റാ​ക് ഇ​ന്‍കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങ്

റാ​ക് ഇ​ന്‍കാ​സ് ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം

റാ​സ​ല്‍ഖൈ​മ: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച് റാ​ക് ഇ​ന്‍കാ​സ്. ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ന​ട​ന്ന യോ​ഗം അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം​ചെ​യ്തു. നാ​സ​ര്‍ അ​ല്‍മ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്‍കാ​സ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് ടി.​എ. ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​സാ​ഖ് ചെ​ന​ക്ക​ല്‍, റ​ഷീ​ദ് ത​ങ്ങ​ള്‍, നാ​സ​ര്‍ പൊ​ന്മു​ണ്ടം, ഡോ. ​റെ​ജി ജേ​ക്ക​ബ്, എ.​കെ. സേ​തു​നാ​ഥ്, കി​ഷോ​ര്‍ കു​മാ​ര്‍, സിം​സ​ണ്‍, ആ​സാ​ദ്, അ​ജി സ​ക്ക​റി​യ, അ​ഡ്വ. പ്ര​ദീ​പ്, പ്ര​സാ​ദ്, ജി​ല്‍ജു, സു​രേ​ഷ് വെ​ങ്ങോ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ശോ​ക് കു​മാ​ര്‍ സ്വാ​ഗ​ത​വും ഫൈ​സ​ല്‍ പ​ന​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rak Incas Oommen Chandy Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT