ജയസൂര്യ ഇന്ന്; ഷാരൂഖ്​ ഖാൻ നാളെ

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടൻ ജയസൂര്യ വ്യാഴാഴ്ചയെത്തും. സംവിധായകൻ പ്രജേഷ്​ സെന്നും ഒപ്പമുണ്ടാകും. രാത്രി എട്ടിന്​ ബോൾ റൂമിൽ സിനിമ ആസ്വാദകരുമായി സംവദിക്കും. പ്രജേഷ്​ സംവിധാനം ചെയ്ത്​ ജയസൂര്യ അഭിനയിച്ച 'വെള്ളം' സിനിമയുടെ തിരിക്കഥ പുസ്തകവും വേദിയിൽ ചർച്ച ചെയ്യും. ഷാർജ പുസ്തകോത്സവത്തിൽ ഇക്കുറി അതിഥിയായെത്തുന്ന ഏക മലയാള സിനിമ താരമാണ്​ ജയസൂര്യ.

ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ വെള്ളിയാഴ്ചയാണ്​ പുസ്തകോത്സവത്തിലെത്തുന്നത്​. വൈകുന്നേരം ആറിന്​ ബോൾ റൂമിൽ നടക്കുന്ന പരിപാടിയിൽ സന്ദർശകരുമായി ഷാരൂഖ്​ സംവദിക്കും. ഇന്ത്യൻ സിനിമ പ്രേമികൾക്ക്​ പുറമെ മറ്റ്​ രാജ്യങ്ങളിലെ ആസ്വാദകരും സംവാദത്തിൽ പ​ങ്കെടുക്കും. 13ന്​ പാകിസ്താൻ മുൻ ക്രിക്കറ്റ്​ താരം ഷൊഐബ്​ അക്​തറും പുസ്തകോത്സവത്തിനെത്തുന്നുണ്ട്​.

റൈറ്റേഴ്​സ്​ ഫോറത്തിൽ ഇന്ന്

2.00: ന​ർ​മ​ദ റാ​വു​വു​മാ​യി സം​വാ​ദം

3.00: പു​സ്ത​ക പ്ര​കാ​ശ​നം -ശ​ര​ത്​​കാ​ല സ്മ​ര​ണ​ക​ൾ, സു​ഹ്​​റ -അ​ജ​ൻ വി.​പി, ഫി​ബി​ൻ

3.30: പാ​ണ്ഡ്യ​ൻ മെ​മ​റീ​സ്, മാ​ജി​ക്​ സ്ക്വ​യ​ർ ജ​യ​ന്‍റ്​​സ്​ ഓ​ൺ ദ ​മൂ​വ്, ഒ​യാ​സീ​സ്​ പോ​യ​ട്രി -എ​സ്.​എം. പാ​ണ്ഡ്യ​ൻ, ദേ​വി വൈ​ഷ്ണ​വി, ന​ഫീ​ല ഷ​ഹി​ൻ

4.00: ടേ​ൺ യു​വ​ർ പാ​ഷ​ൻ ഇ​ൻ ടു ​പ്രോ​ഫി​റ്റ്, ഫൈ​വ്​ തി​ങ്​​സ്​ ഐ ​ലൗ​വ്​ എ​ബൗ​ട്ട്​ വു​മ​ൻ -സി​യ മി​സ്തി​ഖ്​

4.30: വേ​ഗ​വ​ർ​ത്ത​മാ​നം -ഡോ. ​അ​ജി​ത്​ ബാ​ബു

5.00: മ​ണി​ച്ചെ​പ്പ്​ വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ -ബാ​ല​ച​ന്ദ്ര മേ​നോ​ൻ

5.30: പൂ​ച്ച​ക്കൊ​രു -ആ​ർ.​ജെ. ഷാ​ലി​നി

6.00: ഉ​ള്ളു​റ​വ​യി​ലെ ആ​ത്മ രേ​ഖ​ക​ൾ -പ്ര​കാ​ശ​ൻ ത​ണ്ണീ​ർ​മു​ക്കം

6.30: സ​ഫ​യ​ർ, സെ​സ്, എ​ന്നെ തി​രി​യു​ക​യാ​യി​രു​ന്നു -ഫാ​ത്തി​മ ഷ​രീ​ഫ്, സ​രി​ത

7.00: വെ​റ്റി​ല​പ്പ​ച്ച -സീ​ന​ത്ത്​ മാ​റ​ഞ്ചേ​രി

7.30: പാ​രാ​ഷിം ഷി​ഫ്​​റ്റ്, ഹൃ​ദ​യ പു​രാ​ണം -ഡോ. ​മോ​നി, സ​ജീ​വ്​ എ​ട​ത്തേ​ടം

8.00: ശാ​ന്തി ര​ഥ്യ​ക​ൾ -ഷീ​ല പോ​ൾ

8.30: ക​ഥാ​ശ്വാ​സം, വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ -ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ, അ​മാ​നു​ള്ള വ​ട​ക്കാ​ങ്ങ​ര

9.00: ബാ​ച്ചി​ല​ർ കു​ക്കി​ങ്​ റെ​സീ​പി, ക​ൽ​ബി​ലെ ബാ​പ്പ -ഫാ​ത്തി​മ ഇ​ഖ്​​ബാ​ൽ, റ​ഫീ​ഖ്​ ചൊ​ക്ലി

9.30: കാ​ലം സാ​ക്ഷി, ത​പ​സ്മൃ​തി -പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി

10.00: ഐ​ഡി​യ​ൽ യു​വ​ർ​സെ​ൽ​ഫ്, ക​ഥാ​മ​ര​ത്ത​ണ​ലി​ൽ -അ​ൻ​വ​ർ സാം, ​കെ.​പി. സ​ജീ​വ​ൻ

10.30: പ്രി​യ​ഗീ​ത​ങ്ങ​ൾ, ക​വി​ത പൂ​ക്കു​ന്ന പൂ​മ​രം -കൃ​ഷ്ണ പ്രി​യ, പ്രേ​മ ശ്രീ​കു​മാ​ർ

മുഹ്സിന അബ്ബാസിന്‍റെ 'ഭ്രാന്ത് പൂക്കുന്ന നേരം' കവിതാസമാഹാരം ഗാനരചയിതാവും മുൻ കേരള ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ, കവി വീരാൻകുട്ടിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു

എൻ.എൻ.സുരേന്ദ്രൻ രചിച്ച 24 മലയാള കവിതകളുടെഅറബിക് മൊഴിമാറ്റ കാവ്യസമാഹാരം 'മാലാതുദ് രിക്ഹുൽ അസ്ഹാർ' (പൂവിന് മനസ്സിലാകാത്തത്) കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്തുംകടവ് യുവ എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു

മുനീർ എ. റഹ്‌മാൻ രചിച്ച 'വായനയുടെ രസതന്ത്രം' പുസ്തക പ്രകാശനം ഇമാറാത്തി മാധ്യമ പ്രവർത്തകൻ മുഹമ്മദ്‌ അൽ കമാലി, റിനം ഇന്‍റർനാഷനൽ എം.ഡി പി.ടി. അബ്ദുൽ മുനീറിന്​നൽകി നിർവഹിക്കുന്നു

എമിറേറ്റ്സ് നാഷനൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനുഗ്രഹ ഡേവിഡ് എഴുതിയ 'ഫുട്ട്പ്രിൻറ്സ്' കവിതാസമാഹാരം എഴുത്തുകാരൻ ഇസ്‌മായിൽ മേലടി മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിലിന് നൽകി പ്രകാശനം ചെയുന്നു

 

തൃശൂർ വിമല കോളജിലെ പഴയകാല ഓർമകൾ കോർത്തിണക്കി തയാറാക്കിയ 'വിമലമീയോർമകൾ' പുസ്തകം ഫാ. ഡേവിഡ് ചിറമ്മേൽ അച്ചൻ, ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്യുന്നു

മു​ഹ​മ്മ​ദ​ലി പൂ​നൂ​ര് ര​ചി​ച്ച 'ചി​ല നേ​ര​ങ്ങ​ളി​ൽ' ക​ഥാ​സ​മാ​ഹാ​രം മീ​ഡി​യ​വ​ൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.​സി.​എ. നാ​സ​ർ, സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ കെ.​വി. ഷം​സു​ദ്ദീ​ന് ന​ൽ​കി പ്ര​കാ​ശ​നം ​ചെ​യ്യു​ന്നു

 

 

 

 

 

 

 

 

Tags:    
News Summary - Sharjah International Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.