ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ കോ​ള​ജ്​ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന

സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

എ​സ്.​എ​ൻ.​സി.​എ ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ കോ​ള​ജ്​ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന യു.​എ.​ഇ ചാ​പ്റ്റ​ർ (എ​സ്.​എ​ൻ.​സി.​എ) നേ​തൃ​ത്വ​ത്തി​ൽ 150 ഓ​ളം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ത്തി. അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് ബൈ​ജു സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സൂ​ര​ജ് ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ടി. ​ജോ​സ​ഫ്‌, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, നി​ബു പേ​രെ​റ്റി​ൽ, ജോ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ഷെ​രി​ഫ് ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ലേ​ബ​ർ ക്യാ​മ്പ് ഫു​ഡ് കി​റ്റ് വി​ത​ര​ണ​ത്തി​ൽ പ​ര​മാ​വ​ധി കി​റ്റു​ക​ൾ എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​സ്.​എ​ൻ.​സി.​എ ട്ര​ഷ​ർ ജി​തി​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - SNCA Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.