റാസല്‍ഖൈമ: റാക് നന്മയുടെ ആഭിമുഖ്യത്തില്‍ വിവിധ കായിക മത്സരങ്ങള്‍ നടന്നു. മത്സരത്തില്‍ അര്‍ച്ചന ഉമേഷ്, രമ്യ വിമല്‍ (ഷട്ടില്‍, വനിത), അനീഷ് കുമാര്‍, ബിന്ദ്യ അനീഷ് (മിക്സഡ് ഷട്ടില്‍), ശ്രേയ വിമല്‍, അദവ് അരുണ്‍ (ഷട്ടില്‍ കിഡ്സ് ഡബിള്‍), അര്‍ച്ചന ഉമേഷ്, രമ്യ വിമല്‍ (കാരംസ്, വനിത), വിമല്‍ റാം, സുന്ദരന്‍ (കാരംസ് പുരുഷ വിഭാഗം), ക്രിഷ്ണേല് പ്രസന്ന (കിഡ്സ് ചെസ്), ദീപ ബിനു (ചെസ്, വനിത), ജിജി പാണ്ടവത്ത് (ചെസ്, പുരുഷ വിഭാഗം) എന്നിവർ ജേതാക്കളായി.
വിജയികള്‍ക്ക് നന്മ ജനറല്‍ ബോഡി യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നന്മ പ്രസിഡന്റ് ശക്തിധരന് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അനില്‍കുമാര്‍, അരുണ്‍കുമാര്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.