അൽെഎൻ: താനാളൂർ അങ്ങാടിക്ക് വടക്ക് വശം പരേതനായ വെള്ളിയത്ത് വലിയ ബാപ്പുവിെൻറ മകൻ മുസ്തഫ (മാനു^53) അൽ ഐനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ: ഖമറുന്നീസ, മാതാവ്: പാത്തുമ്മ ഹജ്ജുമ്മ എന്ന ചെറിയാത്തുമ്മ, മക്കൾ:മുഷ്ഫിഖ്, അൻഫാസ് പരേതനായ ലബീബ്, സഹോദരങ്ങൾ: നഫീസ, ഖൈറുന്നീസ, പരേതനായ മൊയ്തീൻ എന്ന കുഞ്ഞിമോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.