വളാഞ്ചേരി സ്വദേശി ഫുജൈറയില്‍ മരണപ്പെട്ടു 

ഫുജൈറ: വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി മരക്കാര്‍ മണിയാര്‍ കുന്നത്ത് (67) ഫുജൈറയില്‍ മരണപ്പെട്ടു.  

ഫുജൈറയിലെ മഹ്റൂഫ് ടൈപ്പിംഗ്‌ സെന്‍റെര്‍ ഉടമയാണ്. ഫുജൈറ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. മക്കള്‍: റംഷാദ്, റുബീന, ഹിഷാം.

Tags:    
News Summary - Valanjeri native died in Fujira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.