അബൂദബി: മലയാളി സമാജം കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പ് 'വിസ്മയം 2021' ഡിസംബര്‍ 17 മുതല്‍ 25 വരെ നടക്കും. ആറ് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കാണ് പ്രവേശനമെന്ന് പ്രസിഡൻറ് സലിം ചിറക്കല്‍ അറിയിച്ചു. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സയ്ദ് സിറ്റി, ബനിയസ് എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 050 6394086, 050 7217406, 054 4421814.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.