അ​ൽ​ന​സ​ർ ലി​ഷ​ർ​ലാ​ൻ​ഡി​ൽ ന​ട​ന്ന കോ​ഴി​ക്കോ​ട് സാ​മൂ​രി​ൻ​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് യു.​എ.​ഇ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം

‘സാമൂരിൻസ് പൊന്നോണം 2023’ ആഘോഷിച്ചു

ദു​ബൈ: കോ​ഴി​ക്കോ​ട് സാ​മൂ​രി​ൻ​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് യു.​എ.​ഇ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണം മെ​ഗാ സ്‌​റ്റേ​ജ് ഷോ ‘​സാ​മൂ​രി​ൻ​സ് പൊ​ന്നോ​ണം 2023’ ശ​നി​യാ​ഴ്ച അ​ൽ​ന​സ​ർ ലി​ഷ​ർ​ലാ​ൻ​ഡി​ൽ ന​ട​ന്നു. ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് അ​ഹ്മ​ദ് അ​ൽ സാ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യി പ്ര​സി​ഡ​ന്റ് പോ​ൾ ടി. ​ജോ​സ​ഫ്. പ​ത്നി ഷീ​ല ജോ​സ​ഫ്, ട്ര​ഷ​റ​ർ നൗ​ഷാ​ദ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, രാ​ധാ​കൃ​ഷ്ണ​ൻ മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി വെ​ങ്ക​ട് മോ​ഹ​ൻ, പ്ര​സി​ഡ​ന്റ് ശ​ങ്ക​ർ പെ​രു​മ്പി​ലാ​വി​ൽ, സെ​ക്ര​ട്ട​റി ര​ജീ​ഷ്, ട്ര​ഷ​റ​ർ പി.​സി. സ​ലിം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജേ​ഷ് മേ​നോ​ൻ, സീ​നി​യ​ർ മെം​ബ​ർ കെ.​പി. സ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗാ​യ​ക​രാ​യ അ​ജ​യ് ഗോ​പാ​ൽ, പ്ര​ദീ​പ് ബാ​ബു, റാ​ഷി​ദ് ഖാ​ൻ, ആ​തി​ര റ​ഗി​ലേ​ഷ്, ഹാ​സ്യ​ക​ലാ​കാ​ര​ൻ ഹ​സീ​ബ് പൂ​നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ക​ലാ​പ​രി​പാ​ടി​ക​ൾ റ​ഗി​ലേ​ഷ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Zamorin's ponnonam celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.