വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ സമാധാന ഫണ്ടിലേക്ക് 620 ലക്ഷം ഡോളര്‍ സംഭാവന നല്‍കണമെന്ന് ഇന്ത്യയോട് യു.എന്‍ അഭ്യര്‍ഥന. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന സേനയുടെ ആവശ്യത്തിന് വിവിധ രാജ്യങ്ങളോട് യു.എന്‍ സംഭാവന ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തുക ആവശ്യപ്പെട്ടത് ഇന്ത്യയോടാണ്. സൈനികരുടെ ആവശ്യത്തിനും ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനുമാണ്് ഫണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.