കാ​ർ​ഗി​ലി​ൽ ആ​ക്രി​ക്ക​ട​യി​ൽ സ്ഫോ​ട​നം; മൂ​ന്നു പേ​ർ മ​രി​ച്ചു, 11 പേർക്ക് പരിക്ക്

ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ലെ കാ​ർ​ഗി​ലി​ൽ ആ​ക്രി​ക്ക​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ദ്രാ​സി​ലെ ക​ബ​ദി ന​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഷെ​ൽ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണെ​ന്നാ​ണ് വി​വ​രം. മരിച്ചവരിൽ നാട്ടുകാരല്ലാത്തവരും ഉൾപ്പെടുന്നു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - 3 Killed, 11 Injured In Mystery Kargil Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.