മണിപൂരിൽ ഭൂചലനം

ഇംഫാൽ: ആശങ്കക്കിടയാക്കി മണിപൂരിൽ ഭൂചലനം. മണിപൂരിൽ നിന്ന്​ 55 കിലോമീറ്റർ കിഴക്ക്​ ഉഖ്​റുലിലാണ്​ ഭൂചലനമുണ്ടായത്​.

ചൊവ്വാഴ്​ച പുലർച്ചെ 2.39നാണ്​ റിക്​ടർ സ്​കെയിലിൽ 5.1 തീ​വ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.