ന്യൂഡൽഹി: പാർലമെന്റിൽ വിദ്വേഷത്തിന്റെ പുതിയ സംസ്കാരം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് സപ്തനക്ഷത്ര സൗധം കണ്ടതെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ.
ബി.ജെ.പി നേതാവ് പാർലമെന്റിൽ നടത്തിയ വിദ്വേഷ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിക്കെതിരെ നിന്ദ്യമായ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സിബൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.