സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ കൗമാരക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ 19കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മലേഗാവിൽ ആഗസ്റ്റ് 28നാണ് സംഭവമുണ്ടായത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജയേഷ് ഭാവഷീർ എന്നയാളാണ് മരിച്ചത്. കൗമാരക്കാരൻ പൂളിൽ നീന്തുന്നതിനിടെ പെട്ടെന്ന് ചലനം നിലക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ജയേഷിനെ പൂളിൽ നിന്നും പുറത്തെത്തിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

Tags:    
News Summary - A teenager died of a heart attack while swimming in a swimming pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.