മഹാരാഷ്ട്രയിൽ അജിത് പവാർ പ്രതിപക്ഷനേതാവ്

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ എൻ.സി.പിയുടെ സഭാ കക്ഷി നേതാവായി അജിത് പവാറിനെ തെരഞ്ഞെടുത്തു. വൈകീട്ട് നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ ആണ് അജിത്തിനെ തെരഞ്ഞെടുത്തത്.

നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവായിരുന്ന ധനഞ്ജയ് മുണ്ടെയുടെ പേരും ഉയർന്നുവന്നിരുന്നു. എൻ സി പിക്ക് 54 എംഎൽഎമാരും സഖ്യകക്ഷിയായ കോൺഗ്രസിന് 44 എംഎൽഎമാരും ആണുള്ളത്.

Tags:    
News Summary - Ajit Pawar Elected as Opposition Leader-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.