ഉദ്ദംപൂരിൽ വാഹനാപകടം; 13 അമർനാഥ്​ തീർഥാടകർക്ക്​ പരിക്ക്​

ഉദ്ദംപൂർ: ജമ്മു കശ്​മീരി​െല ഉദ്ദംപൂരിൽ അമർനാഥ്​ തീർഥാടകർ ​സഞ്ചരിച്ച ടെംപോ ട്രാവലർ അപകടത്തിൽ ​െപട്ട്​ 13 പേർക്ക്​ പരിക്ക്​. ബിർമ പാലത്തിനു സമീപം നിർത്തിയിട്ട ട്രക്കിൽ ടെംപോ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റവരെ ഉദ്ദംപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നു പേരു​െട നില ഗുരുതരമാണ്​. അപകടത്തെ തുടർന്ന്​ ടെംപോയുടെ ഡ്രൈവർ സംഭവ സ്​ഥലത്തു നിന്ന്​ രക്ഷപ്പെട്ടു. 

Tags:    
News Summary - Amarnath Yatra: 13 pilgrims injured as tempo rams into truck -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.