ന്യൂഡൽഹി: ഇംഗ്ലീഷ് പാഠപുസ്തകങ്ങളിൽ അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ ലേഖനഭാഗങ്ങൾ ഉൾപ്പെടുത്തുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഉന്നത വിദ്യാഭ്യാസ ഉപദേശകസമിതി (സി.എ.ബി.ഇ) കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. എസ്.എസ്.സി, എച്ച്.എസ്.സി ബോർഡുകൾക്ക് കീഴിലുള്ള ഇംഗ്ലീഷ് പാഠപുസ്തകങ്ങളിലാണ് ലേഖനം ചേർക്കുന്നത്. സി.എ.ബി.ഇ അംഗം ലതീഫ് മഗ്ദൂം മുന്നോട്ടുെവച്ചതാണ് ആശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.