പൂർണ സംസ്​ഥാന പദവി വാഗ്​ദാനവുമായി ആപ്​ പ്രകടന പത്രിക

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക്​ പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി നേ​ടി​യെ​ടു​ക്കു​മെ​ന്ന​ത​ട​ക്കം വാ​ഗ്ദാ​ന​വു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി (ആ​പ്​) പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സ്ത്രീ ​സു​ര​ക്ഷ, പ ൊ​ലീ​സ് ന​വീ​ക​ര​ണം, അ​ഴി​മ​തി ര​ഹി​ത സം​സ്‌​ഥാ​നം, തൊ​ഴി​ൽ, സ്ഥ​ല​വും താ​മ​സ​സൗ​ക​ര്യ​വും, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം, ശു​ചി​ത്വം, മ​ലി​നീ​ക​ര​ണം, ഗ​താ​ഗ​തം, യ​മു​ന പു​ന​ർ​ജീ​വ​നം എ​ന്നീ 12 മേ​ഖ​ല​ക​ളി​ൽ ഉൗ​ന്നി​യാ​ണ്​ പ്ര​ക​ട​ന പ​ത്രി​ക.

മൂ​ന്നു​ മു​ത​ൽ 18 വ​രെ വ​യ​സ്സു പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ-​നി​ർ​ബ​ന്ധി​ത വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ്കൂ​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ സ്ഥ​ലം എന്നിവയും വാഗ്​ദാനത്തിലുണ്ട്​.

Tags:    
News Summary - APP- manifesto- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.