പാക് അധിനിവേശ കശ്മീർ വീണ്ടെടുക്കാൻ ഏത് നടപടിക്കും തയാർ -സൈനിക മേധാവി

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ എന്ത് നടപടിക്കും തയാറാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. സൈ ന്യം എന്തിനും തയാറാണ്. ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ പിടിച് ചടക്കുമെന്ന കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രതികരണം.

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്‍റെ അടുത്ത അജണ്ടയെന്ന് ജിതേന്ദ്ര സിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Army is always ready says bipin rawath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.