ന്യൂഡൽഹി: അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാനുള്ള ബജറ്റ് പ്രഖ്യാപനം മധ്യവർഗക്കാർക്ക് അനുഗ്രഹമാണെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി. ഇത് ഇക്കൂട്ടരുടെ ക്രയശേഷി വർധിപ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാറിെൻറ നയപരമായ തീരുമാനങ്ങളാണ് ബജറ്റിലൂടെ യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനവകുപ്പ് പിയൂഷ് ഗോയലിനെ ഏൽപിച്ച് അമേരിക്കൽ ചികിത്സയിൽ കഴിയുകയാണ് ജെയ്റ്റ്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.