ബിഹാറിൽ മികച്ച പ്രകടനം കാഴ്​ചവെച്ച്​ ഇടതുപാർട്ടികളും; 14 ഇടത്ത്​ മുമ്പിൽ

പാറ്റ്​ന: ബിഹാറിൽ ​വോ​െട്ടണ്ണൽ പ​ുരോഗമിക്കുന്നതിനിടെ മഹാസഖ്യത്തിലെ ഇടതുപാർട്ടികൾക്കും മുന്നേറ്റം. 14 സീറ്റുകളിലാണ്​ സി.പി.​െഎ.എം.എൽ, സി.പി.എം, സി.പി.​െഎ സ്​ഥാനാർഥികൾ മുന്നിട്ട്​ നിൽക്കുന്നത്​.

സി.പി.​െഎ.എം.എൽ ഒമ്പതു സീറ്റിലും സി.പി.എം മൂന്നെണ്ണത്തിലും സി.പി.​െഎ രണ്ടു സീറ്റിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. 

ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യവും എൻ.ഡി.എയും തമ്മിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ കാഴ്​ചവെക്കുന്നത്​. ഇതിൽ മഹാസഖ്യത്തിനാണ്​ നേരിയ മുൻതൂക്കം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.