കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഇന്ന് മുംബൈയില്‍

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചൊവ്വാഴ്ച മുംബൈയില്‍ ചേരും. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യമടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ 23 അംഗങ്ങള്‍ക്കും ഇതുസംബന്ധിച്ച് ഇ-മെയില്‍ വഴിയും ടെലിഫോണിലും സംസ്ഥാന ഹജ്ജ് കമ്മിറ്റി വിവരം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി യോഗത്തില്‍ സംബന്ധിക്കും.

 

Tags:    
News Summary - central haj committee meeting held today at mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.