ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റെയിൽവേ 168 സർവീസുകൾ റദ്ദാക്കി. മാർച്ച് 20 മുതൽ 31 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. ബുധനാഴ്ച രാത്രി 99 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു.
വെസ്റ്റ്-സെൻട്രൽ, നോർതേൺ റെയിൽവേകൾ 11 വീതവും സൗത്ത് - സെൻട്രൽ, നോർത്ത്-ഈസ്റ്റ് റെയിൽവേകൾ 20 വീതവും സൗത്ത് റെയിൽവേ 32ഉം ഈസ്റ്റ്-സെൻട്രൽ റെയിൽവേ 32 ട്രെയിനുകളും നേരത്തെ റദ്ദാക്കിയിരുന്നു.
ചൊവ്വാഴ്ച 85 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു.
Indian Railways has cancelled 168 trains due to low occupancy in view of COVID19, from 20th March to 31st March. #Coronavirus pic.twitter.com/PHaQxCj2Wy
— ANI (@ANI) March 19, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.