ന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമത്തില്‍ വിതരണം ചെയ്ത നഷ്ടപരിഹാരത്തെ കുറിച്ച് അന്വേഷിച്ച ഡല്‍ഹി നിയമസഭ സമിതി വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
ആറുമാസം കഴിഞ്ഞാണ് വിതരണത്തിലെ വിവേചനവും ക്രമക്കേടും ഡല്‍ഹി നിയമസഭ സമിതി പുറത്തുകൊണ്ടുവന്നത്. 3200 പേര് നഷ്ടപരിഹാരത്തിന് സമീപിച്ചപ്പോള്‍ 900 പേരുടെ അപേക്ഷ തള്ളി.
സംഘ് പരിവാര്‍ അക്രമികള്‍ കത്തിച്ച ഗോകുല്‍പുരിയിലെ ഹോട്ടലിന് നല്‍കിയത് 750 രൂപ. മൂന്നുലക്ഷം രൂപയാണ് ഉസ്മാന് അലി നഷ്ടപരിഹാരം ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.