േരാഗികളുടെ അവകാശ സംരക്ഷണം:  നിയമം വേണമെന്ന്​ ഇ. അഹമ്മദി​െൻറ മക്കൾ

ന്യൂ​ഡ​ൽ​ഹി: േരാ​ഗി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്​ മെ​ഡി​ക്ക​ൽ ബി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ അ​ന്ത​രി​ച്ച മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ ഇ. ​അ​ഹ​മ്മ​ദി​​​െൻറ മ​ക്ക​ളാ​യ ഡോ. ​ഫൗ​സി​യ​യും ന​സീ​ർ അ​ഹ​മ്മ​ദും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടാ​ണ്​ അ​വ​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ അ​വ​കാ​ശം ആ​ശു​പ​ത്രി​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി ​െവ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ൽ ഇൗ ​സം​വി​ധാ​ന​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഇ. ​അ​ഹ​മ്മ​ദി​​​െൻറ പേ​ര് ന​ല്‍ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Tags:    
News Summary - E Ahamed's daughter and son meet Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.