സിയാങ് (അരുണാചൽ പ്രദേശ്): അരുണാചൽ പ്രദേശിലെ പാൻഗിൻ പ്രദേശത്ത് ഭൂചലനമുണ്ടായതായി നാഷനൽ സെന്‍റർ ഫോർ സെസിമോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി.
രാവിലെ 08.08നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 10 കി.മീ ആയിരുന്നു വ്യാപ്തി.
ജില്ലയിൽ ഒക്ടോബർ മാസം ഇത് മൂന്നാം തവണയാണ് ഭൂചലനമുണ്ടാകുന്നത്. തിങ്കളാഴ്ച ബസറിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബസറിൽ തന്നെ ശനിയാഴ്ച 4.1 തീവ്രതയിലുള്ള ഭൂചലനം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.