മഴ ലഭിക്കാൻ ഉത്തർപ്രദേശിൽ തവളക്കല്യാണം

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ മഴദൈവത്തെ പ്രീതിപ്പെടുത്താൻ ഒരു സംഘമാളുകൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പ്രത്യേക ചടങ്ങുകൾക്ക് ശേഷം മാല ചാർത്തി നൽകുകയും ചടങ്ങിനെത്തിയവർ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.

"ഇതൊരു പ്രധാന ചടങ്ങാണ്. അവരെ വിവാഹം കഴിപ്പിച്ച് ഞാൻ ദൈവത്തോട് പ്രാർഥിച്ചു, മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു." സംഘാടകരിലൊരാളായ രാധാകാന്ത് വർമയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Frog wedding to please the rain god in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.