കോൺഗ്രസി​െൻറ 3-0 സ്​കോറിൽ സന്തോഷം- സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസിന്​ മൂന്നു പ്രധാന സംസ്ഥാനങ്ങളിലും വിജയിക്കാനായതിൽ സന്തോഷമെന്ന്​ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ‘‘കോൺഗ്രസി​​​​​െൻറ 3-0 സ്​കോറിൽ സന്തോഷമുണ്ട്​. ഇത്​ ബി.ജെ.പിയുടെ നിഷേധാത്മകമായ രാഷ്​ട്രീയത്തിനെതിരായ വിജയമാണ്​’’- സോണിയ ഗാന്ധി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

ബി.ജെ.പി ഭരണത്തിലുണ്ടായിരുന്ന ഛത്തിസ്​ഗഢ്​, രാജസ്ഥാൻ, മധ്യപ്രദേശ്​ സംസ്ഥാനങ്ങളാണ്​ കോൺഗ്രസ്​ തിരിച്ചു പിടിച്ചത്​. ഛത്തിസ്​ഗഢും മധ്യപ്രദേശും 15 വർഷമായി ബി.ജെ.പി കൈയടിക്കവെച്ച സംസ്ഥാനങ്ങളായിരുന്നു.

Tags:    
News Summary - Happy with 3-0 score’: Sonia Gandhi on Congress big wins in elections- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.