ചെന്നൈ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി. വന്ദേഭാരത് അടക്കം 20തോളം ട്രെയിനുകളാണ് റദ്ദാക്കിയത്. 12 സർവീസുകൾ പൂർണമായും അഞ്ച് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് റെയിൽവേ പാളത്തിലും യാർഡിലും വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
പൂർണമായി റദ്ദാക്കിയത്:
- Train No. 06673 Tirunelveli–Tiruchendur Unreserved Special
- Train No. 06405 Tiruchendur–Tirunelveli Unreserved Special
- Train No. 06674 Tiruchendur–Tirunelveli Unreserved Special
- Train No. 06675 Tirunelveli–Tiruchendur Unreserved Special
- Train No. 20666 Tirunelveli–Chennai Egmore Vande Bharat Express
- Train No. 20665 Chennai Egmore–Tirunelveli Vande Bharat Express
- Train No. 19577 Tirunelveli–Jamnagar Express
- Train No. 16732 Tiruchendur–Palakkad Express
- Train No. 06848 Vanchi Maniyachi–Tuticorin Unreserved Special
- Train No. 06671 Tuticorin–Vanchi Maniyachi Unreserved Special
- Train No. 06668 Tirunelveli–Tuticorin Unreserved Special
- Train No. 06667 Tuticorin–Tirunelveli Unreserved Special
ഭാഗികമായി റദ്ദാക്കിയത്:
- Train No. 20606 Tiruchendur–Chennai Egmore Express is partially cancelled between Srivaikuntam and Chennai, Egmore.
- Train No. 20605 Chennai Egmore–Tiruchendur Express is partially cancelled between Tirunelveli and Tiruchendur. It will be short-terminated at Tirunelveli.
- Train No. 06672 Vanchi Maniyachi–Tuticorin Unreserved Special is partially cancelled between Tuti Melur Halt and Tuticorin.
- Train No. 06847 Tuticorin–Vanchi Maniyachi Unreserved Special is partially cancelled between Tuticorin and Milavitan.
- Train No. 12693 Chennai Egmore–Tuticorin Pearl City Express is partially cancelled between Kovilpati and Tuticorin
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.