ഹിമാചൽ മുഖ്യമന്ത്രി ജയ്​റാം താക്കൂറിന്​ കോവിഡ്​

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്​ മുഖ്യമന്ത്രി ജയറാം താക്കൂറിന്​ കോവിഡ്​. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയി.

കുറച്ച്​ ദിവസങ്ങൾക്ക്​ ഞാൻ കോവിഡ്​ ബാധിച്ച വ്യക്​തിയുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്​ചയായി ഞാൻ വീട്ടിൽ ക്വാറൻറീനിലായിരുന്നു. രണ്ട്​ ദിവസം മുമ്പ്​ കോവിഡ്​ ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നുമെന്ന്​ ജയറാം താക്കൂർ അറിയിച്ചു.

Tags:    
News Summary - Himachal Pradesh CM Jai Ram Thakur tests positive for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.