ശ്മശാനത്തിൽ വെച്ച് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

ഹൈദരാബാദിൽ 24കാരിയായ യുവതി ശ്മശാനത്തിൽവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി. ഗുലാം മുർത്തസ ചൗനിയിലുള്ള ശ്മശാനത്തിലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ശേഷം കുറ്റവാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് പിടികൂടി. ഇബ്രാഹിം ബേയ്ഗ്, മിർസ ഉമർ ബേയ്ഗ് എന്നിവരെ പിന്നീട് പൊലീസ് പിടികൂടി. യുവതിയുടെ പരാതിയിൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Tags:    
News Summary - Hyderabad: 24-year-old woman gang-raped at burial ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.