​ക്ഷേത്രനിർമാണം: നിയമം കൊണ്ടുവരണമെന്ന്​ ആർ.എസ്​.എസ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ ജ​നു​വ​രി​യി​ലേ​ക്ക്​ സു​പ്രീം​കോ​ട​തി നീ​ട്ടി​വെ​ച്ച​തി​നു പി​ന്നാ​ലെ, രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ക്കി​ ആ​ർ.​എ​സ്.​എ​സ്.

പാ​ർ​ല​മ​​െൻറ്​ ഇ​തി​നാ​യി നി​യ​മം നി​ർ​മി​ക്കു​ക​യോ സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​രു​ക​യോ വേ​ണ​മെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ ജോ​യ​ൻ​റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​മോ​ഹ​ൻ വൈ​ദ്യ ആ​വ​ശ്യ​പ്പെ​ട്ടു. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ദേ​ശാ​ഭി​മാ​ന​ത്തി​​​െൻറ പ്ര​ശ്​​ന​മാ​ണ്. അ​യോ​ധ്യ ത​ർ​ക്കം ഇ​തു​വ​രെ കോ​ട​തി​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ​ഏ​റ്റ​വും വേ​ഗം ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ പാ​ക​ത്തി​ൽ നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന്​ നേ​ര​േ​ത്ത ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - If there are obstacles, bring law RSS-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.