10 വർഷം, ഇന്ത്യയിൽ 27.3 കോടി ജനങ്ങൾക്ക്​ ദാരിദ്ര്യത്തിൽനിന്ന്​ മോചനം

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ഇ​ന്ത്യ​യി​ൽ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ  27.3 കോ​ടി ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റി​യ​താ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട്. 2005-2006  മു​ത​ൽ 2015-2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ ദാ​രി​ദ്ര്യം കു​റ​ഞ്ഞ​ത്.  യു.​എ​ൻ.​ഡി.​പി​യാ​ണ്​ ഇ​തി​​െൻറ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.  

പ​ല സൂ​ച​ക​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി  75 രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ പ​ഠ​ന വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ 65 രാ​ജ്യ​ങ്ങ​ളി​ലും ദാ​രി​ദ്ര്യം വ​ള​രെ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ൽ മു​ന്നി​ൽ ഇ​ന്ത്യ​യാ​ണ്.  

മോ​ശ​മാ​യ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ അ​ഭാ​വം, പ​രി​മി​ത​മാ​യ ജീ​വി​ത നി​ല​വാ​രം തു​ട​ങ്ങി​യ സൂ​ച​ക​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​ഠ​നം. അ​ർ​മീ​നി​യ, നി​ക​രാ​ഗ്വ, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ദാ​രി​ദ്ര്യം കു​റ​ഞ്ഞി​ട്ടു​ണ്ട്. ​

Tags:    
News Summary - India lifts most people out of poverty in 10 yrs at 27.3 cr: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.