സൈനിക ഹെലികോപ്റ്റർ തകർന്നു

ഇറ്റാനഗർ: ഇന്ത്യൻ സൈന്യത്തിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു. അരുണാചൽ പ്രദേശിലാണ് സംഭവം. ചീറ്റ ഹെലികോപ്റ്ററാണ് തകർന്നത്. മണ്ടലയിലാണ് ഹെലികോപറ്റർ തകർന്നു വീണതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 9:15 ഓടെയാണ് അപകടമുണ്ടായത്.

മണ്ടലക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്നും പൈലറ്റിനും സഹപൈലറ്റിനുമായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. 

Tags:    
News Summary - Indian Army's cheetah helicopter crashes in Arunachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.