വിദ്വേഷ പ്രസംഗം; ഹിന്ദുത്വ നേതാവി​െൻറ ഹരജി ഡൽഹി കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​െൻറ പേ​രി​ലു​ള്ള അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്ന ഹി​ന്ദു​ത്വ നേ​താ​വി​െൻറ അ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​കോ​ട​തി നി​ര​സി​ച്ചു. ഹി​ന്ദു ര​ക്ഷാ​ദ​ൾ പ്ര​സി​ഡ​ൻ​റ്​ ഭൂ​പീ​ന്ദ​ർ തോ​മ​റാ​ണ്​ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തോ​മ​റി​െൻറ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​സ്​​റ്റി​സ്​ മു​ക്​​ത ഗു​പ്​​ത ഡ​ൽ​ഹി പൊ​ലീ​സി​ന്​ നോ​ട്ടി​സ്​ അ​യ​ക്കു​ക​യും ചെ​യ്​​തു.

ആ​ഗ​സ്​​റ്റ്​​ എ​ട്ടി​ന്​ ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന റാ​ലി​യി​ൽ ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തി​നെ​തി​രെ ഭൂ​പീ​ന്ദ​ർ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി എ​ന്നാ​ണ്​ കേ​സ്. ഇ​ത്​ താ​ലി​ബാ​ൻ സ്​​റ്റേ​റ്റ്​ അ​ല്ല എ​ന്ന്​ പ​രാ​മ​ർ​ശി​ച്ച്​ ഇൗ ​മാ​സം ആ​ദ്യം ഭൂ​പീ​ന്ദ​ർ തോ​മ​ർ എ​ന്ന പി​ങ്കി ചൗ​ധ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Jantar Mantar slogans: Delhi HC refuses to give protection from arrest to Hindu Raksha Dal chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.