????? ???????, ?.????. ????????????

കേരള പ്രസ്​ ക്ലബ്​ ഡൽഹി ഉദ്​ഘാടനം ഇന്ന്​

ന്യൂഡൽഹി: കേരള പ്രസ്​ ക്ലബ്​ ഡൽഹിയുടെ ഉദ്​ഘാടനം ശനിയാഴ്​ച​ 11.30ന്​ കേരള ഹൗസ്​ കോൺഫറൻസ്​ ഹാളിൽ സാഹിത്യകാരൻ സക്കറിയ  നിർവഹിക്കും. ദേശീയ മാധ്യമങ്ങളിലും മലയാള മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്​മയാണ്​ കേരള പ്രസ്​ ക്ലബ്​ ഡൽഹി. 

ഭാരവാഹികൾ: ജോമി തോമസ്​ (മലയാള മനോരമ) പ്രസിഡൻറ്​-, എ.എസ്​. സുരേഷ്​കുമാർ (മാധ്യമം) ജന. സെക്രട്ടറി, ലിഷ അന്ന (സീ ന്യൂസ്​), പി.എം. നാരായണൻ (ജർമൻ ടിവി) വൈസ്​ പ്രസിഡൻറുമാർ-. യു.എം. മുക്താർ (സുപ്രഭാതം), സന്തോഷ്​ സർലിങ്​ (കൈരളി ടി.വി) സെക്രട്ടറിമാർ-, എസ്​. അരുൺശങ്കർ (മാതൃഭൂമി ന്യൂസ്​) ട്രഷറർ-.
നിർവാഹക സമിതി അംഗങ്ങൾ- ജോർജ്​ കള്ളിവയലിൽ, ബസന്ത്​ പങ്കജാക്ഷൻ, വി.കെ. ചെറിയാൻ, മനോജ്​ മേനോൻ, കെ. രാധാകൃഷ്​ണൻ, ടി.എം. ഷൈൻ, ജിനേഷ്​ പൂനത്ത്​, സിബി സെബാസ്​റ്റ്യൻ, പി. പുരുഷോത്തമൻ, സാബു സ്​കറിയ, എം. സന്തോഷ്​.

Tags:    
News Summary - Kerala Press Club Delhi Inuagration Today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.