മഹാരാഷ്ട്രയിൽ 3,752 പേർക്ക്കൂടി കോവിഡ് 

മുംബൈ: മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 3752 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 100 പേർ മരിക്കുകയും ചെയ്തു. ഇതിൽ 67 മരണവും 1288 പുതിയ രോഗികളും മുംബൈയിലാണ്.

 

മഹാരാഷ്ട്രയിൽ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,20,504 ഉം മരണം 5,751 ഉം ആയി ഉയർന്നു. 60,838 പേർ ഇതിനകം രോഗ മുക്തരായി. ആകെ 62, 875 രോഗികളാണ് മുംബൈയിലുള്ളത്. ഇതുവരെ 3, 311 കോവിഡ് രോഗികൾ മരിച്ചു.

ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ, ധാരാവിയിലെ ഇതുവരെയുള്ള രോഗികളുടെ എണ്ണം 2,134 ആയി. 78 പേരാണ് ഇതുവരെ മരിച്ചത്.

Tags:    
News Summary - maharashtra covid update-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.