വീട്ടമ്മയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി

ലഖ്നോ: ഉത്തർ പ്രദേശിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സ്ത്രീക്ക് മദ്യം നൽകി മൂന്നു പേരാണ് അക്രമം നടത്തിയത്.

പുരൻപൂർ കോട്ട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബലാത്സംഗത്തിനുശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

സംഘത്തിലെ ഒരാൾ അയൽവാസിയാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Tags:    
News Summary - Married woman made to drink alcohol raped by three in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.