ഇന്ന്​ ലോക മാധ്യമ സ്വാതന്ത്ര്യ ദിനം 

ല​ണ്ട​ൻ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പു​തി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നി​ടെ ഇ​ന്ന്​ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നം. 1993ലാ​ണ്​ യു.​എ​ൻ ആ​ദ്യ​മാ​യി മേ​യ്​ മൂ​ന്നി​ന്​ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ പ്ര​ത്യേ​ക ദി​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കേ​ണ്ട സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും ഒാ​ർ​മി​പ്പി​ച്ചും, 1991ൽ ​ആ​ഫ്രി​ക്ക​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ൻ​ഡ്​​ബീ​കി​ൽ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​​​െൻറ വാ​ർ​ഷി​ക​മാ​യു​മാ​ണ്​ ദി​നാ​ച​ര​ണം. എ​ന്നാ​ൽ, ഒാ​രോ വ​ർ​ഷ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലി​നി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​തും ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 260 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ തൊ​ഴി​ൽ ചെ​യ്​​ത​തി​​​െൻറ പേ​രി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ബൂ​ളി​ൽ ന​ട​ന്ന സ്​​ഫോ​ട​ന​ത്തി​ൽ ഒ​മ്പ​ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു.

Tags:    
News Summary - Media Freedom Day - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.