യു.പിയിൽ 12കാരി ബലാത്സംഗത്തിനിരയായി; ബന്ധുവായ സ്​ത്രീക്കെതിരെ കേസ്​

ഗൗതം ബുദ്ധ നഗർ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ഡൻകൗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ്​ അറിയിച്ചു.

പെൺകുട്ടിയുടെ ബന്ധുവായ സ്​ത്രീയുൾപ്പെടെ രണ്ട്​ പേർക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തു.

'പ്രതിയായ സ്​ത്രീ 12 വയസുകാരിയെ രണ്ടാമത്തെ പ്രതിക്ക്​ കൈമാറുകയായിരുന്നു. അന്വേഷണം പുരോഗമിച്ച്​ കൊണ്ടിരിക്കുകയാണ്' ഗൗതം ബുദ്ധ നഗർ ഡി.സി.പി വൃദ്ധ ശുക്ല പറഞ്ഞു.  

Tags:    
News Summary - Minor girl allegedly raped in UP two including aunt booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.