ന്യൂ​ഡ​ൽ​ഹി: പു​തി​യ മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹി​​​െൻറ സ​ത്യ​പ്ര​തി​ജ്​​ഞ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇൗ​മാ​സം 17ന്​ ​മാ​െ​ല​യി​ലേ​ക്ക്. ഇ​ന്ത്യ​യു​മാ​യി ഉ​ട​ക്കി​നി​ന്ന അ​ബ്​​ദു​ല്ല യ​മീ​ൻ ഭ​ര​ണ​കൂ​ടം തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന്, പു​തി​യ ഭ​ര​ണ​കൂ​ട​വു​മാ​യി ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ ഉൗ​ഷ്​​മ​ള​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഇൗ ​യാ​ത്ര.

നി​യു​ക്ത പ്ര​സി​ഡ​ൻ​റി​​​െൻറ ക്ഷ​ണം സ​ന്തോ​ഷ​പൂ​ർ​വം പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ ര​വീ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു. സ​ത്യ​പ്ര​തി​ജ്​​ഞ ച​ട​ങ്ങി​ലേ​ക്കു മാ​ത്ര​മാ​ണ്​ യാ​ത്ര. ഇ​തൊ​രു ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മ​ല്ല. അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ൾ ഉൗ​ഷ്​​മ​ള​മാ​ക്കി മാ​ല​ദ്വീ​പു​മാ​യി പ​ങ്കാ​ളി​ത്ത​ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ഇ​ന്ത്യ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും ര​വീ​ഷ്​​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - modi to visit mldives-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.