മുംബൈ ആർ.കെ സ്​റ്റുഡിയോയിൽ തീപിടിത്തം

മുംബൈ: ചേംബൂരിലെ പ്രശസ്​തമായ ആർ.​െക സ്​റ്റുഡിയോയിൽ തീപിടിത്തം. ഇന്ന്​ ഉച്ചക്ക്​ 2.22 ഒാടയാണ്​ സംഭവം.  ആറ്​ അഗ്​നിശമന യൂണിറ്റുകളെത്തിയാണ്​ തീയണക്കാൻ ശ്രമം നടത്തുന്നത്​. 

ബോളിവുഡ്​ നടൻ രാജ്​ കപൂറി​​​െൻറ ഉടമസ്​ഥതയിലുള്ള ആർ.കെ സിനിമ നിർമാണ കമ്പനിയുടെതാണ്​ സ്​റ്റുഡിയോ. 

Tags:    
News Summary - Mumbai RK Studio Get Fire - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.