ഹിമാചലിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് വിവാഹച്ചടങ്ങിനെത്തിയ ഒമ്പത് പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ പിക്ക് അപ് വാൻ കൊക്കയിലേക്ക് വീണ് ഒമ്പത് പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.

സിർമൗർ ജില്ലയിലെ പച്ഛഡിൽ ബാഗ് പഷോഗ് ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികളുമായി പോയ പിക്ക് അപ് വാനാണ് അപകടത്തിൽപെട്ടത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിർ ബഹാദൂർ പറഞ്ഞു. 

Tags:    
News Summary - Nine Dead as Vehicle Falls into Gorge in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.