സ്ഫോടക വസ്തു നിർമാണശാലയിൽ പൊട്ടിത്തെറി; ഒമ്പതു മരണം

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​ർ ജി​ല്ല​യി​ൽ സ്ഫോ​ട​ക വസ്ത​ു നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ആ​റ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ബ​സാ​ർ​ഗാ​വോ​ൻ മേ​ഖ​ല​യി​ലെ സോ​ളാ​ർ ഇ​ൻ​ഡ​സ്ട്രീ​സി​ലാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി.

സം​ഭ​വ​സ​മ​യം 12 ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സാ​യു​ധ​സേ​ന​ക്ക് സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ഡ്രോ​ണു​ക​ളും നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​ണ് സോ​ളാ​ർ ഇ​ൻ​ഡ​സ്ട്രീ​സ്.

ക​ൽ​ക്ക​രി ഖ​നി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ഇ​വി​ടെ നി​ർ​മി​ക്കു​ന്നു​ണ്ട്.

പൊ​ട്ടി​ത്തെ​റി​യി​ൽ കെ​ട്ടി​ട​ത്തി​ന് ക​ന​ത്ത നാ​ശ​ന​ഷ്ടം നേ​രി​ട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡേ അ​റി​യി​ച്ചു. അ​പ​ക​ട കാ​ര​ണ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

Tags:    
News Summary - Nine dead in Nagpur explosives factory blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.