ആന്ധ്രാ പ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് മരണം

അനന്തപുരം: ആന്ധ്രാ പ്രദേശില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. അനന്തപുരം ജില്ലയിലെ ബുദാഗവി ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു അപകടം.

അമിതവേഗത്തിലായിരുന്ന ലോറി നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ അടക്കം ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നതെന്ന് ഉറവകൊണ്ട പൊലീസ് സ്റ്റേഷന്‍ എസ്.ഐ വെങ്കട സ്വാമി പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - nine killed after car and lorry collision in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.