സ്വന്തം വാഹനത്തിൽ ഒറ്റക്ക്​ യാത്രചെയ്യു​േമ്പാൾ മാസ്​ക്​ ധരിക്കേണ്ടതില്ലെന്ന്​ ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: സ്വന്തം വാഹനത്തിൽ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്പാൾ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്ന നിർദേശം നൽകിയി​ട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം.

സ്വന്തം വാഹനത്തിൽ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്പാൾ മാസ്​ക്​ ധരിക്കേണ്ടതില്ല. ടാക്​സികളിലും മറ്റും യാത്ര ചെയ്യു​േമ്പാൾ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാഹനത്തിൽ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്പാൾ മാസ്​ക്​ ധരിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ ഇതുവരെ നിർദേശം നൽകിയിട്ടില്ല.

കൂട്ട​മായി സൈക്ലിങ്​, ജോഗിങ്​ തുടങ്ങിയവ ചെയ്യു​േമ്പാൾ മാസ്​ക്​ ധരിക്കണം. ഒറ്റക്കാണ്​ ഇവ ചെയ്യുന്നതെങ്കിൽ മാസ്​ക്​ ധരിക്കണമെന്ന നിർബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ്​ ഭൂഷൺ പറഞ്ഞു.

Tags:    
News Summary - No need to wear mask if driving riding alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.