പഞ്ചാബിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സേന വധിച്ചു

തർ തരൻ: രാജ്യാന്തര അതിർത്തിയിൽ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷാസേന വധിച്ചു. ഇന്ത്യ-പാക് അതിർത്തിയായ പഞ്ചാബിലെ തർ തരൻ പ്രദേശത്താണ് പാക് നുഴഞ്ഞുകയറ്റശ്രമം സേന പരാജയപ്പെടുത്തിയത്.

അതിർത്തി വഴി ഇന്ത്യൻ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി സേനയുടെ ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ തന്നെ പ്രതിരോധിക്കാനായി വെടിവെച്ചെന്നും ബി.എസ്.എഫ് അറിയിച്ചു. നുഴഞ്ഞുക‍യറാൻ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

Tags:    
News Summary - Pakistan intruder shot dead near international border in Punjab: BSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.