ന്യൂഡൽഹി: റഫാൽ വിധിക്കും മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പു ഫലങ്ങൾക്കും പിന്നാലെ പ ാർലമെൻറിെൻറ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. സഭാന്തരീക്ഷം സമാധാനപ രമാക്കാൻ പതിവുപോലെ ലോക്സഭ സ്പീക്കർ ഓം ബിർള എല്ലാ പാർട്ടി നേതാക്കളുടെയും യോഗം ശനിയാഴ്ച വിളിച്ചു. പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഞായറാഴ്ചയും യോഗം വിളിച്ചിട്ടുണ്ട്.
മോദി സർക്കാർ രണ്ടാമൂഴം അധികാരത്തിൽ വന്നശേഷം നടക്കുന്ന രണ്ടാമത്തെ പാർലമെൻറ് സമ്മേളനമാണിത്. ജമ്മു-കശ്മീർ വിഭജിച്ചതടക്കം സുപ്രധാനമായ നിയമനിർമാണങ്ങളോടെ ദീർഘകാല സമ്മേളനമായിരുന്നു ആദ്യത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.