ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇതു സംബന്ധിച്ച് ഇ.പി.എഫ്.ഒ ദ്വിദിന യോഗം തിങ്കളാഴ്ച ആരംഭിച്ചു.
2022 മാർച്ചിൽ 2021-22 ലെ ഇ.പി.എഫിന്റെ പലിശ എട്ടര ശതമാനത്തിൽനിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. ഏകദേശം അഞ്ചു കോടി വരിക്കാരാണ് ഇ.പി.എഫിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.