പാർട്ടി പ്രവർത്തകരുമായി സംവദിക്കാൻ മോദി 24ന്​ വരാണസിയിൽ

ന്യൂഡൽഹി: ബി.ജെ.പി പ്രവർത്തകരുമായി സംവദിക്കുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്ര​മോദി വ്യാഴാഴ്​ച സ്വന്തം മണ്ഡല മായ വരാണസിയിൽ എത്തും.​ ​പാർട്ടി പ്രവർത്തകരെ സംവാദത്തിലേക്ക്​ ക്ഷണിക്കുന്നുവെന്നും നമോ ആപ്പിലൂടെ ചോദ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഒക്​ടോബർ 26ന്​ മോദി അയോധ്യയും സന്ദർശിക്കും. ദീപാവലി ആഘോഷത്തി​​െൻറ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തി​ൽ അയോധ്യയിൽ 5.50 ലക്ഷം ദീപങ്ങൾ തെളിയിക്കും.

Tags:    
News Summary - PM Modi to interact with party workers in Varanasi on Oct 24 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.