പ്രജ്വൽ രേവണ്ണ ജൂലൈ എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബംഗളൂരു: കൂട്ട ലൈംഗികാതിക്രമ കേസ് പ്രതി മുൻ എം.പി. പ്രജ്വൽ രേവണ്ണയെ ശനിയാഴ്ച കോടതി ജൂലൈ എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് പ്രതി കഴിയുക. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അക്കാര്യം ജയിൽ സൂപ്രണ്ടിനെ അറിയിച്ചാൽ മതിയെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.

Tags:    
News Summary - Prajwal Revanna in judicial custody till July 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.